Publish with Us
പുസ്തക പ്രസിദ്ധീകരണം മാനദണ്ഡങ്ങൾ
പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന കൃതിയുടെ മാനുസ്ക്രിപ്റ്റ്/ പ്രിന്റൗട്ട് / സോഫ്റ്റ് കോപ്പി അയക്കുക. എഡിറ്റോറിയൽ ബോർഡ് പരിശോധിച്ച ശേഷം എഴുത്തുകാരനെ/കാരിയെ രണ്ടാഴ്ചയ്ക്കകം വിവരമറിയിക്കും. അയച്ചു കിട്ടിയ മാറ്റർ പരിശോധിച്ച ശേഷം ആയിരിക്കും പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങൾ തീരുമാനിക്കുക.
മാറ്ററുകൾ അയക്കേണ്ട വിലാസം
വിമല ബുക്സ് &പബ്ലിക്കേഷൻസ്
പാസ്റ്ററൽ സെൻറർ
കാഞ്ഞിരപ്പള്ളി 68 65 07
ഫോൺ 048 20186513
കൂടുതൽ വിവരങ്ങൾക്ക് 91 946712487 എന്ന നമ്പറിൽ ബന്ധപ്പെടുക