വിവിധ സൺഡേ സ്കൂളുകൾക്കും വ്യക്തികൾക്കുമായി മൂന്നു വർഷക്കാലവധിയിൽ ഉള്ള പ്രത്യേക പുസ്തക പദ്ധതിയാണിത്. 1000 രൂപ അടച്ച് ഇതിൽ അംഗങ്ങൾ ആകുന്നവർക്ക് മൂന്നുവർഷത്തേക്ക് വിമലയുടെ 600 രൂപയുടെ പുസ്തകം സൗജന്യമായി ലഭിക്കും. കൂടാതെ കാലാവധി കഴിയുമ്പോൾ 1000 രൂപയും തിരികെ നൽകും. കൂടുതൽ വിവരങ്ങൾക്ക് 91 9446712487 എന്ന നമ്പറിൽ ബന്ധപ്പെടുക