Description
ആദ്യകുര്‍ബാന സ്വീകരണം: വിശുദ്ധ കുര്‍ബാന ക്രൈസ്തവജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ്.മാമ്മോദീസ കഴിഞ്ഞാല്‍ ഒരു ക്രൈസ്തവന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന അനുഭവമാണ് ദിവ്യകാരുണ്യസ്വീകരണം. അതിനുള്ള കുടുംബങ്ങളില്‍ ആരംഭിക്കണം ക്രിസ്തുസ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും കുരുന്നുമനസ്സുകള്‍ക്ക് മാതാപിതാക്കള്‍ പകര്‍ന്നു നല്‍കണം. മാതാപിതാക്കള്‍ക്ക് ഒരു കൈത്തിരിയായി രൂപകല്പന ചെയ്തിരിക്കുന്ന കൃതി.
Reviews
There are no reviews yet.