₹150.00
Description
ദൈവവചനത്തിലേയ്ക്ക് വേരൂന്നി വളരുന്ന ജീവിതം എന്നും പച്ചപ്പുള്ളതായിരിക്കും ഏതു പ്രതികൂലകാലാവസ്ഥയെയും അതിജീവിച്ച് അതു നിറയെ ഫലം ചൂടി നില്‍ക്കും. ജീവിതത്തിലെന്നും ഇല കൊഴിയാതെ ദൈവത്തിങ്കലേക്കുയര്‍ന്ന്, സഹജീവികളിലേക്ക് പടര്‍ന്നു വളരണമെന്നാഗ്രഹിക്കുന്നവര്‍ക്കുള്ള വചനാരാമം.
Reviews
There are no reviews yet.