Kalathinu Munniloru Koopukai

250.00

Vimala Publications 978-93-93163-33-2 March 1, 2025 Malayalam 195 pages

Description

മാധ്യമസാമ്രാട്ടായ കൊളംബിയർ അച്ചൻ ഒരു ധീരപോരാളിയെപ്പോലെ അന്നത്തെ രാഷ്ട്രീയ സംവിധാനങ്ങൾക്കും അവരുടെ പ്രവർത്തനശൈലികൾക്കും ശക്തമായ താക്കീതുകൾ നല്കിക്കൊണ്ട് ദീപികയെ നയിച്ചിരുന്ന കാലത്ത് മുഖപ്രസംഗരചന യിലൂടെ തലമുറകളെ പൈകടയച്ചൻ സ്വാധീനിച്ചിരുന്നു. ഈ രചനകളിലെല്ലാം വിവിധ വിഷയങ്ങളെ അവധാനതയോടും പക്വമായും അവതരിപ്പിക്കുന്ന സ്വതസി ദ്ധമായ ഒരു ഭാഷാശൈലി ആദ്യന്തം പ്രകടമാണ്. ലളിതവും ഹൃദ്യവുമായ ആസ്വാദനശൈലിയിൽ സുഖകരമായ വായനാനുഭവം നമുക്ക് പ്രദാനം ചെയ്യു വാൻ ലേഖനങ്ങളുടെ സമാഹാരം പൈകടയച്ചൻ ഒരുക്കിയിരിക്കുകയാണ് ‘കാല ത്തിനു മുന്നിലൊരു കൂപ്പുകൈ’ എന്ന ഈ ഗ്രന്ഥത്തിൽ.

കർദ്ദിനാൾ ബസേലിയോസ് കീമിസ് ബാവ

Reviews

There are no reviews yet.

Be the first to review “Kalathinu Munniloru Koopukai”

Your email address will not be published. Required fields are marked *