₹45.00
Description
മാതാവിന്‍റെ വിമലഹൃദയപ്രതിഷ്ഠ- സ്വയമോ മറ്റുള്ളവരെയോ പരിശുദ്ധകന്യാമറിയത്തിന് സമര്‍പ്പിക്കുന്നതാണ് വിമലഹൃദയപ്രതിഷ്ഠ. ഈശോ നമുക്കുവേണ്ടി മനുഷ്യാവതാരം ചെയ്ത് ജീവിച്ച 33 വര്‍ഷങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍. സ്വര്‍ഗ്ഗീയ യാത്രയില്‍ വിശുദ്ധീകരിക്കപ്പെടാനായി നാം നടത്തേണ്ട പ്രാര്‍ത്ഥനകളും പ്രവൃത്തികളും നിറഞ്ഞ ജീവിതശൈലി. മാതാവിന്‍റെ തിരുനാളുകള്‍ക്ക് മുന്നോടിയായാണ് പ്രാര്‍ത്ഥന നടത്തുന്നത്.
Reviews
There are no reviews yet.