Publish with Us

പുസ്തക പ്രസിദ്ധീകരണം മാനദണ്ഡങ്ങൾ

പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന കൃതിയുടെ മാനുസ്ക്രിപ്റ്റ്/  പ്രിന്റൗട്ട് /  സോഫ്റ്റ് കോപ്പി അയക്കുക. എഡിറ്റോറിയൽ ബോർഡ് പരിശോധിച്ച ശേഷം എഴുത്തുകാരനെ/കാരിയെ രണ്ടാഴ്ചയ്ക്കകം വിവരമറിയിക്കും. അയച്ചു കിട്ടിയ മാറ്റർ പരിശോധിച്ച ശേഷം ആയിരിക്കും പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങൾ തീരുമാനിക്കുക.

മാറ്ററുകൾ അയക്കേണ്ട വിലാസം 

വിമല ബുക്സ് &പബ്ലിക്കേഷൻസ്

പാസ്റ്ററൽ സെൻറർ 

കാഞ്ഞിരപ്പള്ളി 68 65 07

ഫോൺ 048 20186513

 കൂടുതൽ വിവരങ്ങൾക്ക്  91 946712487  എന്ന നമ്പറിൽ ബന്ധപ്പെടുക