₹100.00
Description
ചാർളിയുടെ ജീവിതം മരണത്തെയും വിദ്വേഷത്തെയും ഭയത്തെയും അതിജീവിക്കുന്ന കഥയാണ്.
ക്രിസ്തുവിന്റെ കരം പിടിച്ച് ധൈര്യവും വിശ്വാസവും തിരഞ്ഞെടുക്കാൻ ലോകത്തെ പഠിപ്പിച്ച ഒരു യുവാവിന്റെ അനശ്വരസന്ദേശമാണ്.
ചാർളിയുടെ ശബ്ദം ഇപ്പോഴും പ്രതിധ്വനിക്കുന്നു – അനേകായിരങ്ങൾ സധൈര്യം പറഞ്ഞു തുടങ്ങിയിരിക്കുന്നു : ‘ഞാൻ ചാർളിയാണ്‘


Reviews
There are no reviews yet.