Description
പോലീസ് ഡിപ്പാർട്ട്മെന്റ്റിൽ ഉന്നതപദവിയിലായിരുന്നപ്പോഴും, വിരമിച്ചതിനുശേഷവും സമൂഹത്തിലെ നേർക്കാഴ്ചകളേയും, സാമൂഹ്യജീവിതത്തേയും, മനുഷ്യസ്വഭാവത്തേയും കണ്ടും കേട്ടും മനസ്സിലാക്കുവാനും വിലയിരുത്തുവാനും എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. അപ്രകാരം ലഭിച്ച അറിവുകളും, അനുഭവങ്ങളും അനുവാചകരുമായി പങ്കുവയ്ക്കുന്നു. ഇതിൽ സാമൂഹികം, ആധ്യാത്മികം, പരിസ്ഥിതി, ചരിത്രം, സംഗീതം, വിമാനദുരന്തം, തുടങ്ങി നിരവധി വിഷയങ്ങളുമുണ്ട്. എല്ലാ വിഷയങ്ങളേയും ആശയങ്ങളാക്കി, അക്ഷരങ്ങളാക്കി വായനക്കാർക്ക് പകർന്നു നൽകാനുള്ള ഒരു എളിയസംരംഭം.
Reviews
There are no reviews yet.