Description

ലിയോ പതിന്നാലാമൻ പാപ്പായുടെ കഥ

  • മലയാളത്തിൽ ആദ്യമായി ലിയോ പതിന്നാലാമൻ പാപ്പായുടെ ജീവിതം വരച്ചു കാട്ടുന്ന സമഗ്രമായ കൃതി.
  • ചെറുപ്പത്തിൽ വീട്ടിലെ മേശയിൽ വിശുദ്ധകുർബാന അർപ്പിച്ചു പരിശീലിച്ച, അൾത്താരശുശ്രൂഷകനായും, ഗായകനായും ദൈവാലയത്തോട് അടുപ്പം കാണിച്ച ബാലൻ!
  • ബേസ്ബോളും, റഗ്ബീയും കുതിരസവാരിയും ഇഷ്ടപ്പെട്ട യുവാവ്!
  • അഗസ്റ്റീനിയൻ സന്ന്യാസിയായി പെറുവിനെ സ്നേഹിച്ച മിഷണറി.
  • ചിക്ലായോയുടെ ബിഷപ്പ്, കർദ്ദിനാൾ!
  • റോബർട്ട് ഫ്രാൻസീസ് പ്രെവോസ്റ്റിൽനിന്നും ലിയോ പതിന്നാലാമൻ പാപ്പയിലേക്കുള്ള ഉയർച്ചയുടെ വഴികൾ!
  • കുഞ്ഞുനാൾമുതൽ പത്രോസിൻ്റെ സിംഹാസനം വരെയുള്ള ലിയോ പതിന്നാലാമൻ പാപ്പായുടെ ജീവിതരേഖ കുട്ടികൾക്കും മുതിർന്നവർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ.

Reviews

There are no reviews yet.

Be the first to review “Habemus Papam”

Your email address will not be published. Required fields are marked *