₹220.00
Description
സ്നേഹം ചില അനുഭവങ്ങളാണ്. ഒരു പുഞ്ചിരിയുടെയോ, തലോടലിന്‍റെയോ ചില ശേഷിപ്പുകളാകാം അത്… ഇവിടെ എന്‍റെ ഹൃദയത്തില്‍ നിനക്കായുള്ള സ്നേഹത്തിന്‍റെ ലോകം തീര്‍ക്കുകയാണ് ഞാന്‍. തന്‍റെ ജീവിതംകൊണ്ട് അപരന്‍റെ ഹൃദയത്തില്‍ സ്നേഹചരിത്രം എഴുതുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി….
Reviews
There are no reviews yet.