Description
വിശുദ്ധ വിൻസെന്റീ ഡി പോൾ എന്ന സ്രോതസ്സിൽ നിന്ന് ഒഴുകി ഇറങ്ങിയ ക്രിസ്തു ചൈതന്യം കഴിഞ്ഞ നാല് – നാലര നൂറ്റാണ്ടുകളായി ലക്ഷോപലക്ഷങ്ങളെ തഴുകി ഉണർത്തിയിട്ടുണ്ട്. ആ കാരിസം ജീവിച്ചു അൾത്താരയിൽ പരസ്യവണകത്തിനു അർഹരായ 51 വിശുദ്ധ ജീവിതങ്ങളെയാണ് ഈ പുസ്തകത്തിലൂടെ ഫാ. ഷാജൻ പി ജോസഫ് സിഎം അവതരിപ്പിക്കുന്നത് .
Reviews
There are no reviews yet.